വിളക്കിലെ തീ കർട്ടനിലേക്ക് പടർന്ന് അപകടം; 65 കാരിക്ക് ദാരുണാന്ത്യം
മഹാരാഷട്രയിൽ ഫ്ലാറ്റിലെ നാലാം നിലയിലുണ്ടായ തീപ്പിടുത്തത്തിൽ 65 കാരിക്ക് ദാരുണാന്ത്യം. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.പൂനെയിലെ കോൻദ്വാ പ്രദേശത്താണ് ഫ്ലാറ്റിൽ തീപിടുത്തം ഉണ്ടായത്. എൻഐബിഎം റോഡിലെ സൺശ്രീ ബിൽഡിങിൻ്റെ നാലാം നിലയിലായിരുന്നു സംഭവം. വിളക്കിൽ നിന്ന് പടർന്ന തീ മൂലമാണ്…