മധ്യപ്രദേശിൽ അച്ഛൻ്റെ മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി മക്കൾ തമ്മിൽ തർക്കം. മൂത്ത മകനായ താനാണ് അന്ത്യകർമ്മങ്ങൾ ചെയ്യേണ്ടതെന്ന് കിഷനും ഇളയ മകനായ താൻ അന്ത്യകർമ്മം ചെയ്യണമെന്നാണ് അച്ഛൻ്റെ ആഗ്രഹമെന്ന് ദേശ് രാജും പറഞ്ഞു. സംഭവത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെടുകയായിരുന്നു.കഴിഞ്ഞ ഞായറാഴ്ചയാണ്…
Sayana k
-
-
പത്തനംതിട്ട കുളത്തുമണ്ണില്‍ യുവതി തൂങ്ങിമരിച്ചു. കാലായില്‍ പടിഞ്ഞാറ്റേതില്‍ രഞ്ജിത രാജന് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് രഞ്ജിതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രഞ്ജിതയുടെ ആണ്‍സുഹൃത്ത് പത്തനാപുരം സ്വദേശി ശിവപ്രസാദിനെ ആറുമാസം മുന്‍പ് കുളത്തുമണ്ണിലെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇരുവരും…
-
News
കെഎസ്ആർടിസി ബസുകൾക്ക് കേടുപാട് വരുത്തിയതിൽ സമഗ്രമായ അന്വേഷണം; കെ. ബി. ഗണേഷ് കുമാർ
by Sayana kby Sayana kകെഎസ്ആർടിസിയിലെ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് നടത്തുന്ന പണിമുടക്കിനിടെ ബസുകൾക്ക് കേടുപാട് വരുത്തിയതിൽ സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകി ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. കെഎസ്ആർടിസി പ്രമോജ് ശങ്കറിനാണ് നിർദേശം നൽകിയിരിക്കുന്നത്. കൊട്ടാരക്കരയിലാണ് ബസുകളുടെ വയറിംഗ് നശിപ്പിച്ചതായി…
-
സംസ്ഥാനത്ത് ഇന്നും പകല്‍ താപനിലയില്‍ വര്‍ദ്ധനയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപെട്ട ഇടങ്ങളില്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ അധിക താപനിലയ്ക്കാണ് സാധ്യത. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി…
-
നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. കോടതി പൊലീസിന്റെ കസ്റ്റഡിയില്‍ വിടുകയാണെങ്കില്‍ ഇന്ന് ഉച്ചയോടെ തന്നെ തെളിവെടുപ്പ് നടക്കും. രണ്ടു ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. കനത്ത…
-
മലപ്പുറം മഞ്ചേരിയിൽ നിക്കാഹ് കഴിഞ്ഞ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഷേർഷ സിനിവറിൻ്റെ മകൾ ഷൈമ സിനിവർ(18) ആണ് മരിച്ചത്. പെൺകുട്ടി ജീവനൊടുക്കിയ ഉടൻ തന്നെ അയൽവാസിയായ 19കാരനും കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന…
-
കെഎസ്ആർടിസിയിലെ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് നടത്തുന്ന 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യണം എന്നതടക്കം 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിൽ സ്വിഫ്റ്റ് ബസ് തടഞ്ഞു. ഡി.എ…
-
News
കുഞ്ഞുങ്ങളെ പരിചരിക്കുന്നവർ നാടിന്റെ ഭാവിയെയാണ് പരിചരിക്കുന്നത്: മുഖ്യമന്ത്രി
by Sayana kby Sayana kകുഞ്ഞുങ്ങളെ പരിചരിക്കുന്നവർ നാടിന്റെ ഭാവിയെയാണ് പരിചരിക്കുന്നതെന്നും അവരുടെ വിഷയങ്ങളിൽ സർക്കാർ കാര്യമായി ഇടപെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിലെ മൂന്ന് സ്മാർട്ട് അങ്കണവാടികളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാറാത്ത് ഗ്രാമപഞ്ചായത്തിൽ വനിത, ശിശുവികസന വകുപ്പ് റീബിൽഡ് കേരള…
-
പേര് പോലെ സുന്ദരിയാണ് അട്ടപ്പാടിയിലെ വനസുന്ദരി ചിക്കൻ. ജില്ലാ കുടുംബശ്രീ മിഷനും നബാർഡും ചേർന്ന് കണ്ണൂർ പയ്യാമ്പലത്ത് സംഘടിപ്പിച്ച കഫേ കുടുംബശ്രീ ഭക്ഷ്യ മേളയിലെ താരമാണ് വനസുന്ദരി ചിക്കൻ. അട്ടപ്പാടി ആദിവാസി ഊരിലെ കുടുംബശ്രീ അംഗങ്ങളാണ് വനസുന്ദരി ചിക്കൻ തയ്യാറാക്കുന്നത്. പച്ചക്കുരുമുളകും…
-
News
ആറന്മുള കണ്ണാടി മുതൽ കറ്റ പുല്ലുകൊണ്ടുള്ള പെയിന്റിങ്ങുകൾ വരെ; കൗതുകമായി കരകൗശലമേള
by Sayana kby Sayana kകേരള കരകൗശല വികസന കോർപ്പറേഷന്റെ കൈരളി കണ്ണൂർ ഷോറൂമിൽ കരകൗശല വസ്തുക്കളുടെ പ്രദർശന വിപണന മേള ആരംഭിച്ചു. കേരളത്തിലുടനീളമുള്ള നൂറോളം കരകൗശല വിദഗ്ധരിൽ നിന്നും ശേഖരിക്കുന്ന കരകൗശല വസ്തുക്കളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 100 മുതൽ 25,000 രൂപ വരെ വിലമതിക്കുന്ന വസ്തുക്കൾ…
