സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് വരെയുളള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്നും നിർദ്ദേശമുണ്ട്. ദാഹമില്ലെങ്കിലും വെള്ളം…
Sayana k
-
-
തന്റെ എതിർപ്പ് മറികടന്ന് മകളുടെ ആൺസുഹൃത്ത് പലപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്ന് ചോറ്റാനിക്കരയിൽ ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ അമ്മ. ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെന്നും ഇയാളുടെ ഭീഷണിയെ തുടർന്നാണ് താൻ താമസം മാറിയതെന്നും അവർ പറഞ്ഞു. മകളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തലച്ചോറിൽ…
-
News
കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍ നിയമം വേണം; സണ്ണി ജോസഫ് എംഎല്‍എ
by Sayana kby Sayana kകാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍ നിയമം വേണമെന്ന് സണ്ണി ജോസഫ് എംഎല്‍എ. പന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണം എന്നാണ് നിയമം. പകരം വെളിച്ചെണ്ണയൊഴിച്ച് കറിവെക്കുകയാണ് വേണ്ടതെന്ന് എംഎല്‍എ പറഞ്ഞു. മലയോര സമര യാത്രയുടെ പൊതുയോഗത്തില്‍ കൊട്ടിയൂരില്‍ വെച്ചായിരുന്നു സണ്ണി ജോസഫിന്റെ പ്രസംഗം.…
-
കര്ണാടകഹുബ്ബള്ളി സ്വദേശിയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായിരുന്ന പീറ്റർ ഗൊല്ലപ്പള്ളിയുടെ മരണത്തിലാണ് ഭാര്യക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്. വിവാഹമോചന കേസില്‍ ജീവനാംശമായി ഭാര്യ 20 ലക്ഷം രൂപ ആവശ്യപ്പെട്ടതാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു.ജനുവരി 26നായിരുന്നു പീറ്ററിനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.തന്റെ…
-
News
സംഘർഷത്തിന് ശേഷം രക്ഷപ്പെടുന്നതിനായി കെഎസ്യു പ്രവർത്തകർ ആംബുലൻസ് ദുരുപയോഗം ചെയ്തു; എസ്എഫ്ഐ
by Sayana kby Sayana kഡി സോൺ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിന് ശേഷം രക്ഷപ്പെടുന്നതിനായി കെഎസ്യു പ്രവർത്തകർ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് എസ്എഫ്ഐ. കെഎസ്യു പ്രവർത്തകർ ആംബുലസിന്റെ ഉളളിൽ നിന്ന് എടുത്ത സെൽഫി എസ്എഫ്ഐ പുറത്തുവിട്ടു. ആശുപത്രിയിലേക്ക് എന്ന പേരിലാണ് കെഎസ്യു പ്രവർത്തകർ ആംബുലൻസിൽ കയറിയത്. അക്രമം നടത്തിയ…
-
News
അശ്രദ്ധയും അഹംഭാവവുമാണ് റോഡില്‍ അപകടകരമായി വാഹനമോടിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത്; മന്ത്രി കെ ബി ഗണേഷ് കുമാര്‍
by Sayana kby Sayana kഗതാഗതവകുപ്പ് ആരംഭിച്ച സന്മാര്ഗ്ഗ പരിശീലന കേന്ദ്രo പത്തനാപുരം ഗാന്ധിഭവനില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. റോഡ് അപകടങ്ങളുടെ ശിക്ഷാനടപടികള്‍ മാതൃകാപരമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.അശ്രദ്ധയും അഹംഭാവവുമാണ് റോഡില്‍ അപകടകരമായി വാഹനമോടിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതെന്ന് മന്ത്രി…
-
kannur News
കണ്ണൂർ കീഴ്പ്പള്ളി ചതിരൂരിൽ വളർത്തു നായയെ വന്യജീവി പിടിച്ചു കൊണ്ടു പോയി
by Sayana kby Sayana kകണ്ണൂർ കീഴ്പ്പള്ളി ചതിരൂരിൽ വളർത്തു നായയെ വന്യജീവി പിടിച്ചു കൊണ്ടു പോയി. ചതിരൂരിലെ ബിനോയിയുടെ വളർത്തുന്നയെയാണ് കൊണ്ടുപോയത്.കടുവയാണെന്ന് സംശയമുണ്ടെന്നു നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് കടുവയുടെതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി.
-
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നൽകി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ഇളവ് നൽകുന്നത്. 2009 നവംബർ 8 നാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. ഭാസ്കര കാരണവരുടെ മകൻ്റെ ഭാര്യയായിരുന്നു ഷെറിൻ.കേസിലെ…
-
News
ഉത്തർപ്രദേശിൽ ആത്മീയ ചടങ്ങിനിടെ വാച്ച് ടവർ തകർന്നുവീണ് അഞ്ച് പേർ മരിച്ചു
by Sayana kby Sayana kജൈന സമുദായത്തിന്റെ ആത്മീയ ചടങ്ങായ ലഡ്ഡു മഹോത്സവത്തിനിടെയാണ് വാച്ച് ടവർ തകർന്നുവീണത്. 20 പേർക്ക് പരിക്കുണ്ട്. ബറൗത്ത് നഗരത്തിലായിരുന്നു സംഭവം. തടി കൊണ്ട് കെട്ടിയ താത്കാലിക വാച്ച് ടവർ ആണ് തകർന്നുവീണത്. മൂന്ന് നിലകളിലായിരുന്നു ടവർ പണിതത്. അധികം വീതിയില്ലാത്ത സ്ഥലമായിരുന്നതിനാലും…
-
News
പഞ്ചായത്ത് ജീവനക്കാരുടെ കൈയ്യും കാലും കൊത്തും; ബോര്‍ഡുകളും ഫ്ളക്സുകളും നീക്കം ചെയ്തതിന് ഭീഷണി
by Sayana kby Sayana kപാതയോരങ്ങളിലെ ബോര്‍ഡുകളും പ്രചരണ സാമഗ്രികളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കിയതിന് മുഖ്യമന്ത്രിയുടെ ജന്മനാടായ പിണറായി പഞ്ചായത്തിലെ ജീവനക്കാരെ സി.പി.എം നേതാവിന്റെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തിയതായി പരാതി. കഴിഞ്ഞ 24 ന് വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് സി.പി.എം പിണറായി ലോക്കല്‍ സെക്രട്ടറി…
