തൃശൂർ പാഞ്ഞാൾ കിള്ളിമംഗലത്ത് ക്ഷേത്രക്കുളത്തിൽ ഇറങ്ങിയ യുവതിയെ കാണാതായി.കിള്ളിമംഗലം സ്വദേശി ഗിരീഷിന്റെ ഭാര്യ നമിത(32)യെ ആണ് കാണാതായത്. ഗിരീഷുമൊത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട ഗിരീഷിനെ നാട്ടുകാർ രക്ഷപ്പെടുത്തി. നമിതയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. കുളിക്കാനിറങ്ങിയ…
Sayana k
-
-
Politics
വിജിലന്‍സ് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പി വി അന്‍വര്‍; കൂടുതല്‍ വിവരങ്ങള്‍ നാളെ പുറത്തുവിടും
by Sayana kby Sayana kവിജിലന്‍സ് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പി വി അന്‍വര്‍. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. ലേലത്തില്‍ വെച്ച ഭൂമിയാണ് താന്‍ ഏറ്റെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ നാളെ പുറത്തുവിടും. ആര് വിചാരിച്ചാലും ഭൂമിയിലെ കെട്ടിടം പൊളിച്ചുനീക്കാന്‍ കഴിയില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.…
-
Politics
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
by Sayana kby Sayana kവയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാംപ്രതി എൻഡി അപ്പച്ചൻ, മൂന്നാം പ്രതി കെ കെ ഗോപിനാഥൻ എന്നിവരുടെ അറസ്റ്റാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. മൂന്നു ദിവസത്തെ ചോദ്യംചെയ്യലിനു ഒടുവിലായിരുന്നു അറസ്റ്റ്. ആത്മഹത്യാ പ്രേരണ കുറ്റം…
-
News
കോഴിക്കോട് അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന്റെ മാനസികാരോഗ്യം പരിശോധിക്കും
by Sayana kby Sayana kകോഴിക്കോട് താമരശ്ശേരിയിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകൻ ആഷിഖിന്റെ മാനസികാരോഗ്യം പരിശോധിക്കും. ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നതിന് മുമ്പായാണ് മാനസികാരോഗ്യം പരിശോധിക്കുന്നത്. നാളെ ആഷിഖുമായി തെളിവെടുപ്പ് നടത്തിയേക്കും. സുബൈദയെ ആഷിഖ് വെട്ടിക്കൊലപ്പെടുത്തിയ ശേഷമുള്ള…
-
മലപ്പുറം കുളപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട. ചരക്ക് ലോറിയെ പിന്തുടർന്നാണ് സ്പിരിറ്റ് പിടികൂടിയത്. ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി. 635 ക്യാനുകളിലായാണ് സ്പിരിറ്റ് കണ്ടെടുത്തത്. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയാണ് കുളപ്പുറത്ത് പിടികൂടിയത്. തമിഴ്നാട് രെജിസ്ട്രേഷൻ ചരക്ക്…
-
മഹാരാഷ്ട്രയിലെ പുണെയില്‍ ഗില്ലന്‍ ബാ സിന്‍ഡ്രോം പടരുന്നതായി ആശങ്ക. സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് വിദഗ്ധ സമിതിയെ നിയോഗിച്ചു.നാഡീകോശങ്ങളെ ബാധിക്കുന്ന അപൂര്‍വ രോഗമാണിത്. കുട്ടികള്‍ ഉള്‍പ്പെടെ 24 പേരാണ് രോഗ ലക്ഷണങ്ങളുമായി ഒരാഴ്ചയ്ക്കിടെ ചികിത്സ തേടിയത്. രോഗികളുടെ സാംപിളുകള്‍ പുണെ…
-
News
ഹയർസെക്കൻഡറി പരീക്ഷ നടത്താൻ പണമില്ല; സ്വയം കണ്ടെത്താൻ സ്കൂളുകൾക്ക് നിർദേശം നൽകി സർക്കാർ
by Sayana kby Sayana kസംസ്ഥാനത്തെ സ്കൂളുകളിൽ ഹയർസെക്കൻഡറി പരീക്ഷ നടത്താൻ പണമില്ല. ഇതോടെ പരീക്ഷയ്ക്കുള്ള പണം സ്വയം കണ്ടെത്താൻ സ്കൂളുകൾക്ക് നിർദേശം നൽകി സർക്കാർ. സ്കൂളുകളുടെ പിഡി അക്കൗണ്ടിൽ നിന്ന് പണം എടുക്കാൻ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പരീക്ഷ നടത്താൻ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ പണമില്ലെന്നാണ്…
-
മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യക്കെതിരെ ബിനാമി ഇടപാട് ആരോപണവുമായി പി മുഹമ്മദ് ഷമ്മാസ്. കാർട്ടൻ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള കമ്പനിക്ക് ദിവ്യയുമായി ബന്ധം .11 കോടിയോളം രൂപയുടെ കരാറുകൾ ഇവർക്ക് നൽകി. കമ്പനിയുടെ എംഡി…
-
News
തിരുവനന്തപുരത്തെ കൊലപാതകത്തിൽ പ്രതി രക്ഷപ്പെടാനുപയോഗിച്ച സ്കൂട്ടർ കണ്ടെത്തി
by Sayana kby Sayana kതിരുവനന്തപുരം കഠിനംകുളം കൊലപാതകത്തിൽ പ്രതി രക്ഷപ്പെടാനുപയോഗിച്ച സ്കൂട്ടർ കണ്ടെത്തി. കൊല നടത്തിയ ശേഷം കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടറുമായാണ് പ്രതി രക്ഷപ്പെട്ടത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലാണ് സ്കൂട്ടർ കണ്ടെത്തിയത്. കൊല നടത്തിയ ശേഷം ആതിരയുടെ സ്കൂട്ടറുമായി റെയിൽവെ സ്റ്റേഷനിലെത്തിയ പ്രതി ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ്…
-
കോഴിക്കോട് വിവാഹ ആഘോഷത്തിനിടെ, കാറിൽ അപകടകരമായി റീൽസ് ചിത്രീകരിച്ചതിന് കേസ്. ആഡംബര കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.അപകടകരമായ ഡ്രൈവിംഗ്, പൊതു ജനങ്ങൾക്കും വാഹനങ്ങൾക്കും മാർഗ തടസ്സം സൃഷ്ടിച്ചു , പുളിയാവ് റോഡിൽ പടക്കം പൊട്ടിച്ചു എന്നിവക്കാണ് കേസെടുത്തത്.വരനും കാറിൽ സഞ്ചരിച്ച യുവാക്കൾക്കുമെതിരെ വളയം…
