കുട്ടിയെ പിന്നില്‍ തിരിച്ചിരുത്തിയുള്ള സ്കൂട്ടര്‍ യാത്ര; യുവാവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും
കുട്ടിയെ പുറം തിരിച്ചിരുത്തി സ്കൂട്ടര്‍ ഓടിച്ച ആളുടെ ലൈസന്‍സ് 6 മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് മാവൂര്‍ കല്പ്പള്ളിയിലാണ് 9 വയസുകാരിയെ പിറകില്‍ പുറംതിരിഞ്ഞിരുത്തി ഹെല്‍മറ്റില്ലാതെ അപകടകരമായി വാഹനമോടിച്ചത്. പത്തു വയസ്സിൽ താഴെ മാത്രം പ്രായമുള്ള കുട്ടിയാണ് സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര…