കണ്ണൂർ പുഷ്‌പോത്സവ നഗരിയിൽ നാലാം നാൾ ജനനിബിഡം

ഒഴിവു ദിനമായ ഞായറാഴ്ച കാലുകുത്താനിടമില്ലാത്ത വിധം ജനങ്ങളുടെ ഒഴുക്കായിരുന്നു പുഷ്‌പോത്സവ നഗരിയിൽ. വീടുകളിൽ പൂന്തോട്ടം ഒരുക്കുന്നതിന് വിവിധ സ്റ്റാളുകളിലും നല്ല തിരക്കായിരന്നു. വിദേശ പുഷ്പങ്ങൾക്കാണ് ആവശ്യക്കാരേറെ. കേരളത്തിന്റെ കാലാവസ്ഥയിൽ നല്ല വിളവ് ലഭിക്കുന്ന സ്ഥിതിയായതോടെ വീടുകളിൽ മാത്രമല്ല വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവരും ഏറെയുണ്ട്. കൃഷി ചെയ്യുന്ന പൂക്കൾക്ക് വിപണി ലഭിക്കാനുള്ള അവസരങ്ങൾക്ക് പുറമെ പുഷ്പാലങ്കാരും ക്ലാസും ലഭിക്കുന്നുണ്ട്. എല്ലാം ദിവസവും നടക്കുന്ന വ്യത്യസ്തങ്ങളായ മൽസരങ്ങളിലേക്കും നിരവധി പേരാണ് എത്തിച്ചേരുന്നത്.

Related posts

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ചു; മനസികസമ്മർദ്ദമെന്ന് സംശയം

വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്