ഒമ്പതുപേർ ചേർന്ന് പീഡിപ്പിച്ചു; മൊഴി നൽകിയതിനു പിന്നാലെ നാല് പ്രതികൾ കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ പോക്സോ കേസിൽ നാല് പ്രതികൾ കസ്റ്റഡിയിൽ. പതിനേഴുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഒമ്പതുപേർ പീഡിപ്പിച്ചതായാണ് പതിനേഴുകാരി മൊഴി നൽകിയത്. അടൂർ പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കൗൺസിലിംഗിലാണ് പെൺകുട്ടി മൊഴി നൽകിയത്.

Related posts

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ചു; മനസികസമ്മർദ്ദമെന്ന് സംശയം

വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്