കുറ്റ്യാടിയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

കുറ്റ്യാടിയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. ബംഗളൂരുവില്‍ നിന്നെത്തിയ രണ്ടു യുവാക്കളാണ് പിടിയിലായത്. മരുതോങ്കര ഉറവുകുണ്ടില്‍ അലന്‍, അടുക്കത്ത് പാറച്ചാലില്‍ ആഷിഖ് എന്നിവരെയാണ് റൂറല്‍ എസ്പി യുടെ മേല്‍നോട്ടത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. അലനില്‍ നിന്ന് 74 ഗ്രാമും ആഷിഖിന്റെ പക്കല്‍ നിന്ന് 72 ഗ്രാമും എംഡിഎംഎയുമാണ് പിടിച്ചെടുത്തത്.

Related posts

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ചു; മനസികസമ്മർദ്ദമെന്ന് സംശയം

വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്