റോഡ് അപകടങ്ങൾക്ക് കാല്‍നടയാത്രക്കാരുടെ അശ്രദ്ധയും കാരണമാകുന്നു; കെ ബി ഗണേഷ് കുമാര്‍
സംസ്ഥാനത്ത് റോഡ് അപകടങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം കൂടുതലാണെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. നിലവാരമില്ലാത്ത ഡ്രൈവിങ്ങും അശ്രദ്ധയുമാണ് അപകടങ്ങള്‍ കൂടാന്‍ കാരണം. അപകടവുമായി ബന്ധപ്പെട്ട് നാറ്റ്പാക് എല്ലാവര്‍ഷവും പഠനം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കാല്‍നടയാത്രക്കാരുടെ അശ്രദ്ധയും…