News

ഉമാ തോമസ് ആശുപത്രി വിട്ടു

കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ ആശുപത്രി വിട്ടു. 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് കൊച്ചി റിനൈ മെഡിസിറ്റിയില്‍ നിന്ന് ഉമാ തോമസിനെ ഡിസ്ചാര്‍ജ് ചെയ്തത്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും നന്ദി അറിയിച്ചതിന് ശേഷം…

Read more

പത്തനംതിട്ടയില്‍ പതിമൂന്നുകാരിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്തു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

പത്തനംതിട്ടയില്‍ പതിമൂന്നുകാരിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്തു. അമ്മയും റാന്നി സ്വദേശിയായ ആണ്‍സുഹൃത്ത് ജയ്‌മോനും അറസ്റ്റില്‍. പൊലീസ് കേസെടുത്തത് പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കിയ മൊഴിയെ തുടര്‍ന്ന്. 2024 സെപ്റ്റംബറില്‍ ആണ് പീഡനം നടന്നത്. പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ചാണ് അമ്മയുടെ…

Read more

ചാവശ്ശേരി പറമ്പിൽ എക്സൈസിന്റെ പരിശോധന: ചാരായവും വാഷും കണ്ടെടുത്തു

മട്ടന്നൂർ : മട്ടന്നൂർ എക്സ്സൈസ് ഇൻസ്‌പെക്ടർ ലോതർ എൽ പെരേരയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാവശ്ശേരി മുഖപ്പറമ്പ് ഭാഗത്തെ രണ്ട് വീടുകളിലായി നടത്തിയ പരിശോധനയിൽ കുഞ്ഞൻ മകൻ വിപഞ്ചിക ഹൗസിൽ ഷൈജുവിന്റെ വീട്ടിൽ നിന്നും 25 ലിറ്റർ വാഷും ഒരു…

Read more

കയർബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണം; കേന്ദ്ര അന്വേഷണ സംഘം കൊച്ചിയിൽ

കയർബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തിൽ കേന്ദ്ര അന്വേഷണ സംഘം കൊച്ചിയിൽ. എം എസ് എം ഇ മന്ത്രാലയം നിയോഗിച്ച സമിതിയാണ് അന്വേഷണത്തിന് എത്തിയത്. കൊച്ചിയിലെ കയർ ബോർഡ് ഓഫീസിൽ അന്വേഷണം നടത്തി വരികയാണ്. കയർ ബോർഡ് ജീവനക്കാരി ജോളി മധു…

Read more

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ

കണ്ണൂരിലും റാഗിങ് പരാതി. പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദ്ദനം. നിലത്തിട്ട് ചവിട്ടി, ഇടതു കൈ ചവിട്ടി ഒടിച്ചു. കൊളവല്ലൂർ പി ആർ മെമ്മോറിയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ്‌ നിഹാലിനാണ് മർദനമേറ്റത്. അഞ്ച് പ്ലസ് ടു വിദ്യാർഥികളാണ് മർദിച്ചതെന്ന് വിദ്യാർത്ഥി…

Read more

പാതിവിലയ്ക്ക് സ്കൂട്ട‍ർ ലഭിച്ചവരുമായി പ്രചാരണയാത്ര; കെ എൻ ആനന്ദകുമാർ പദ്ധതിയിട്ടെന്ന് കണ്ടെത്തൽ

പാതിവിലയ്ക്ക് സ്കൂട്ട‍ർ ലഭിച്ചവരുമായി പ്രചാരണയാത്ര നടത്താൻ സായ്​ഗ്രാമം ​ഗ്ലോബൽ ട്രസറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ കെ എൻ ആനന്ദകുമാർ പദ്ധതിയിട്ടെന്ന് കണ്ടെത്തൽ. എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍ വഴി പ്രചാരണയാത്ര സംഘടിപ്പിക്കാനായിരുന്നു തീരുമാനം.ഇതിനായി കോണ്‍ഫെഡറേഷനിലെ സംഘടനകള്‍ക്ക് പാതിവില തട്ടിപ്പുകേസുകളിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്‍…

Read more

കുറ്റ്യാടിയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

കുറ്റ്യാടിയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. ബംഗളൂരുവില്‍ നിന്നെത്തിയ രണ്ടു യുവാക്കളാണ് പിടിയിലായത്. മരുതോങ്കര ഉറവുകുണ്ടില്‍ അലന്‍, അടുക്കത്ത് പാറച്ചാലില്‍ ആഷിഖ് എന്നിവരെയാണ് റൂറല്‍ എസ്പി യുടെ മേല്‍നോട്ടത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. അലനില്‍ നിന്ന് 74 ഗ്രാമും ആഷിഖിന്റെ പക്കല്‍ നിന്ന്…

Read more

പോക്‌സോ അതിജീവിതയുടെ മരണത്തില്‍ പ്രതി അനൂപിനെതിരെ കുറ്റകരമായ നരഹത്യ ചുമത്തി

ചോറ്റാനിക്കരയിലെ പോക്‌സോ അതിജീവിതയുടെ മരണത്തില്‍ പ്രതി അനൂപിനെതിരെ കുറ്റകരമായ നരഹത്യ ചുമത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. അനൂപിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു. വധശ്രമം, ലൈംഗികാതിക്രമം, വീട്ടില്‍ അതിക്രമിച്ചു കയറുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അനൂപിനെതിരെ ആദ്യം കേസെടുത്തത്. എന്നാല്‍…

Read more

ബാലരാമപുരത്തെ കൊല; സംഭവത്തില്‍ അമ്മാവന്‍ ഹരികുമാര്‍ മാത്രം പ്രതി

ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവന്‍ ഹരികുമാര്‍ മാത്രമാണ് പ്രതിയെന്ന് അന്വേഷണ സംഘം .കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഹരികുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. സഹോദരിയോട് തോന്നിയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. കഴിഞ്ഞ മാസം 30ന് പുലര്‍ച്ചയാണ് അമ്മ ശ്രീതുവിനൊപ്പം…

Read more

യുവാവ് വലിച്ചെറിഞ്ഞ മാലിന്യം പൊതിഞ്ഞ് പാഴ്സലാക്കി ന​ഗരസഭാം​ഗങ്ങൾ തിരികെ വീട്ടിലെത്തിച്ച് നൽകി

മാലിന്യം വലിച്ചെറിഞ്ഞ യുവാവിന് തിരികെ അത് തന്നെ പാഴ്സലാക്കി നൽകി കുന്നംകുളം ന​ഗരസഭ. കഴിഞ്ഞ ദിവസമാണ് യുവാവ് വലിച്ചെറിഞ്ഞ മാലിന്യം പൊതിഞ്ഞ് പാഴ്സലാക്കി ന​ഗരസഭാം​ഗങ്ങൾ തിരികെ വീട്ടിലെത്തിച്ച് നൽകിയത്.കുന്നംകുളം ന​ഗരസഭയുടെ പട്ടാമ്പി മെയിൻ റോഡിലാണ് ഐടിഎ ഉദ്യോ​ഗസ്ഥനായ യുവാവ് മാലിന്യം വലിച്ചെറിഞ്ഞത്.…

Read more