ഡി വൈ എഫ് ഐ സബ്‌കളക്ടർ ഓഫീസ് മാർച്ചിൽ ഉന്തും തള്ളും
ഡി വൈ എഫ് ഐ നേതൃത്വത്തില്‍ തലശ്ശേരി സബ്ബ് കലക്ടര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസുമായ് ഉന്തും തള്ളും. ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ ഓഫീസ് കോമ്പൗണ്ടിനകത്ത് കടന്ന് പ്രതിഷേധിച്ചു. തലശ്ശേരി നഗരസഭയിലെ തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.ഓഫീസിൻ്റെ പ്രധാന കവാടത്തിൽ…