കണ്ണൂർ കീഴ്പ്പള്ളി ചതിരൂരിൽ വളർത്തു നായയെ വന്യജീവി പിടിച്ചു കൊണ്ടു പോയി

കണ്ണൂർ കീഴ്പ്പള്ളി ചതിരൂരിൽ വളർത്തു നായയെ വന്യജീവി പിടിച്ചു കൊണ്ടു പോയി. ചതിരൂരിലെ ബിനോയിയുടെ വളർത്തുന്നയെയാണ് കൊണ്ടുപോയത്.കടുവയാണെന്ന് സംശയമുണ്ടെന്നു നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് കടുവയുടെതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി.

Related posts

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

വൈദ്യുതി മുടങ്ങും

അപകടാവസ്ഥയിലായി പുളിങ്ങോം വില്ലേജ് ഓഫിസ് കെട്ടിടം