കണ്ണൂർ കോർപറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്

കണ്ണൂർ കോർപറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്.കോഴിക്കോട് യൂണിറ്റ് വിജിലൻസാണ് രാവിലെ മുതൽ റെയ്‌ഡ് നടത്തിയത്.വരവിൽ കവിഞ്ഞ സ്വത്ത് എന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം.

Related posts

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

വൈദ്യുതി മുടങ്ങും

അപകടാവസ്ഥയിലായി പുളിങ്ങോം വില്ലേജ് ഓഫിസ് കെട്ടിടം