ഉമാ തോമസ് ആശുപത്രി വിട്ടു

കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ ആശുപത്രി വിട്ടു. 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് കൊച്ചി റിനൈ മെഡിസിറ്റിയില്‍ നിന്ന് ഉമാ തോമസിനെ ഡിസ്ചാര്‍ജ് ചെയ്തത്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും നന്ദി അറിയിച്ചതിന് ശേഷം…

Read more

പത്തനംതിട്ടയില്‍ പതിമൂന്നുകാരിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്തു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

പത്തനംതിട്ടയില്‍ പതിമൂന്നുകാരിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്തു. അമ്മയും റാന്നി സ്വദേശിയായ ആണ്‍സുഹൃത്ത് ജയ്‌മോനും അറസ്റ്റില്‍. പൊലീസ് കേസെടുത്തത് പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കിയ മൊഴിയെ തുടര്‍ന്ന്. 2024 സെപ്റ്റംബറില്‍ ആണ് പീഡനം നടന്നത്. പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ചാണ് അമ്മയുടെ…

Read more

അപകടാവസ്ഥയിലായി പുളിങ്ങോം വില്ലേജ് ഓഫിസ് കെട്ടിടം

ഏതുസമയത്തും നിലം പൊത്താവുന്ന പുളിങ്ങോം വില്ലേജ് ഓഫിസ് കെട്ടിടം പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാകുന്നു.1995 ഡിസംബർ ഒന്നിന് ഉദ്ഘാടനം ചെയ്ത കെട്ടിടം കാലപ്പഴക്കം മൂലം തകർന്നു വീഴാറായ നിലയിലാണ്. മലയോര മേഖലയിലെ ഒട്ടുമിക്ക വില്ലേജ് ഓഫിസുകളും ഇതിനകം തന്നെ സ്മാർട്ടായി കഴിഞ്ഞുവെ…

Read more

ചാവശ്ശേരി പറമ്പിൽ എക്സൈസിന്റെ പരിശോധന: ചാരായവും വാഷും കണ്ടെടുത്തു

മട്ടന്നൂർ : മട്ടന്നൂർ എക്സ്സൈസ് ഇൻസ്‌പെക്ടർ ലോതർ എൽ പെരേരയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാവശ്ശേരി മുഖപ്പറമ്പ് ഭാഗത്തെ രണ്ട് വീടുകളിലായി നടത്തിയ പരിശോധനയിൽ കുഞ്ഞൻ മകൻ വിപഞ്ചിക ഹൗസിൽ ഷൈജുവിന്റെ വീട്ടിൽ നിന്നും 25 ലിറ്റർ വാഷും ഒരു…

Read more

ഡി വൈ എഫ് ഐ സബ്‌കളക്ടർ ഓഫീസ് മാർച്ചിൽ ഉന്തും തള്ളും

ഡി വൈ എഫ് ഐ നേതൃത്വത്തില്‍ തലശ്ശേരി സബ്ബ് കലക്ടര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസുമായ് ഉന്തും തള്ളും. ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ ഓഫീസ് കോമ്പൗണ്ടിനകത്ത് കടന്ന് പ്രതിഷേധിച്ചു. തലശ്ശേരി നഗരസഭയിലെ തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.ഓഫീസിൻ്റെ പ്രധാന കവാടത്തിൽ…

Read more

കയർബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണം; കേന്ദ്ര അന്വേഷണ സംഘം കൊച്ചിയിൽ

കയർബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തിൽ കേന്ദ്ര അന്വേഷണ സംഘം കൊച്ചിയിൽ. എം എസ് എം ഇ മന്ത്രാലയം നിയോഗിച്ച സമിതിയാണ് അന്വേഷണത്തിന് എത്തിയത്. കൊച്ചിയിലെ കയർ ബോർഡ് ഓഫീസിൽ അന്വേഷണം നടത്തി വരികയാണ്. കയർ ബോർഡ് ജീവനക്കാരി ജോളി മധു…

Read more

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ

കണ്ണൂരിലും റാഗിങ് പരാതി. പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദ്ദനം. നിലത്തിട്ട് ചവിട്ടി, ഇടതു കൈ ചവിട്ടി ഒടിച്ചു. കൊളവല്ലൂർ പി ആർ മെമ്മോറിയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ്‌ നിഹാലിനാണ് മർദനമേറ്റത്. അഞ്ച് പ്ലസ് ടു വിദ്യാർഥികളാണ് മർദിച്ചതെന്ന് വിദ്യാർത്ഥി…

Read more

ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിങ് ; ജില്ലയിലാകെ 1379 പരാതികൾ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെയും ഡിവിഷനുകളുടെയും അതിർത്തി നിർണയവും വിഭജനവുമായി പരാതികളാണ് പരിഗണിച്ചത്. ജില്ലയിലെ 76 തദ്ദേശ സ്ഥാപനങ്ങളിലായി 1379 പരാതികളാണ് ലഭിച്ചത് മുഴുവൻ ജില്ലകളിലേയും ഹിയറിങ്ങുകൾ പൂർത്തിയായ ശേഷം കമ്മീഷൻ്റെ ഫുള്ള് സിറ്റിംഗ് ചേരുമെന്ന് കമ്മിഷൻ ചെയർമാനും സംസ്ഥാന തിരഞെടുപ്പ്…

Read more

പാതിവിലയ്ക്ക് സ്കൂട്ട‍ർ ലഭിച്ചവരുമായി പ്രചാരണയാത്ര; കെ എൻ ആനന്ദകുമാർ പദ്ധതിയിട്ടെന്ന് കണ്ടെത്തൽ

പാതിവിലയ്ക്ക് സ്കൂട്ട‍ർ ലഭിച്ചവരുമായി പ്രചാരണയാത്ര നടത്താൻ സായ്​ഗ്രാമം ​ഗ്ലോബൽ ട്രസറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ കെ എൻ ആനന്ദകുമാർ പദ്ധതിയിട്ടെന്ന് കണ്ടെത്തൽ. എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍ വഴി പ്രചാരണയാത്ര സംഘടിപ്പിക്കാനായിരുന്നു തീരുമാനം.ഇതിനായി കോണ്‍ഫെഡറേഷനിലെ സംഘടനകള്‍ക്ക് പാതിവില തട്ടിപ്പുകേസുകളിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്‍…

Read more

കുറ്റ്യാടിയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

കുറ്റ്യാടിയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. ബംഗളൂരുവില്‍ നിന്നെത്തിയ രണ്ടു യുവാക്കളാണ് പിടിയിലായത്. മരുതോങ്കര ഉറവുകുണ്ടില്‍ അലന്‍, അടുക്കത്ത് പാറച്ചാലില്‍ ആഷിഖ് എന്നിവരെയാണ് റൂറല്‍ എസ്പി യുടെ മേല്‍നോട്ടത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. അലനില്‍ നിന്ന് 74 ഗ്രാമും ആഷിഖിന്റെ പക്കല്‍ നിന്ന്…

Read more